കരാട്ടെയില്‍ ഫര്‍ഷാനയ്ക്ക്
വെങ്കലമെഡല്‍

മണ്ണാര്‍ക്കാട്: ബാംഗ്ലൂര്‍ ജെയിന്‍ യൂണിവേഴ്‌സിറ്റി യില്‍ നടക്കുന്ന ഖേ ലോ ഇന്ത്യ യൂണിന്‍വേഴ്‌സിറ്റി ഗെയിംസില്‍ കരാട്ടെ വ്യക്തിഗത ഇന ത്തില്‍ ഫര്‍ഷാനക്ക് വെങ്കല മെഡല്‍.കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് വേണ്ടി മത്സരിച്ച ഫര്‍ഷാന മണ്ണാര്‍ക്കാട് എംഇ എസ് കോളേജ് വിദ്യാ ര്‍ത്ഥിനിയാണ്.ടീം കത്ത ഇനത്തില്‍...